With Rohit Sharma leading Mumbai to record third IPL title, fans have once again triggered the debate that he must be made the captain of India's T20 team. Rohit Sharma is the only captain to lift the third IPL trophy (2013, 2015 and 2017) in the history of the IPL.
രോഹിത് ശർമയുടെ ക്യാപ്റ്റൻസി ഗുണങ്ങളെ വാഴ്ത്തുകയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ആളുകൾ. വിരാട് കോലിയെ മാറ്റി രോഹിത് ശർമയെ ലിമിറ്റഡ് ഓവറിലെങ്കിലും ക്യാപ്റ്റനാക്കണം എന്ന് വരെ പറയുന്നവരുണ്ട്. ക്യാപ്റ്റന്‍ ധോണി കളിമൊഴിഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ വിരാട് കോലിയെ ക്യാപ്റ്റനാക്കുകയായിരുന്നു ഇന്ത്യൻ ടീം സെലക്ടർമാർ. എന്നാൽ മൂന്നാം ഐ പി എൽ വിജയത്തോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശർമയുടെ പേര് കൂടി പരി ഒരു പേര് ഉയര്‍ന്നു വന്നിരിക്കുന്നു. ലിമിറ്റഡ് ഓവറിലെങ്കിലും രോഹിത് ശർമയെ ക്യാപ്റ്റനാക്കുന്നതിൽ തെറ്റില്ല എന്നാണ് ആളുകൾ പറയുന്നത്.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s